അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ത്രികാലപൂജ, ആനയൂട്ട്, ഔഷധക്കഞ്ഞി വിതരണം എന്നിവ ഞായറാഴ്ച

അവിട്ടത്തൂർ : അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ത്രികാലപൂജ, ആനയൂട്ട്, ഔഷധക്കഞ്ഞി വിതരണം എന്നിവ ജൂലൈ 30 ഞായറാഴ്ച നടക്കും. രാവിലത്തെ മഹാഗണപതി ഹോമത്തിന്നും മറ്റു പൂജകൾക്കും ക്ഷേത്രം തന്ത്രിമാർ നേതൃത്വം നൽകും.

രാവിലെ 9 മണിക്കാണ് ഭക്ത ജനങ്ങൾക്കും പങ്കാളികളാകാവുന്ന ആനയൂട്ട് . അതിനു ശേഷം ഔഷധ കഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണ് എന്ന് അവിട്ടത്തൂർ മഹാദേവ ക്ഷേത്രം പ്രസിഡണ്ട് ഡോ. മുരളി ഹരിതം അറിയിച്ചു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O

continue reading below...

continue reading below..