ഇരിങ്ങാലക്കുട : ജി.എൽ.പി.എസ് ഇരിങ്ങാലക്കുടയുടെ ഈ വർഷത്തെ കായികമേള എം.പി.ടി. എ പ്രസിഡണ്ട് അംഗന അർജുനൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് പി.ബി അസീന കായിക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു, സല്യൂട്ട് സ്വീകരിച്ചു.
നഗരസഭാ അയ്യൻകാവ് മൈതാനത്ത് നടന്ന മത്സരങ്ങൾക്ക് അധ്യാപകരായ നിത്യ, ഹിനിഷ, വിനിത, ഷൈനി എന്നിവരും പി.ടി.എ അംഗങ്ങളായ സുധീഷ്, ശ്രീനിത, ഗ്രീഷ്മ തുടങ്ങിയവരും നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com