ഇരിങ്ങാലക്കുട രൂപത 17-ാം പാസ്റ്ററൽ കൗൺസിലിൻ്റെ പ്രഥമ സമ്മേളനം ബിഷപ് മാർ പോളി കണ്ണുക്കാടൻ ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട : ക്രിസ്തുവിൻ്റെ സ്നേഹവും കരുണയും ചുറ്റിലുമുള്ള സഹോദരങ്ങളിലേക്ക് പകരുമ്പോഴാണ് ക്രൈസ്തവ ജീവിതം പൂർണമാകുന്നതെന്ന് മാർ പോളി കണ്ണുക്കാടൻ. ഇരിങ്ങാലക്കുട…
