നഗരസഭയിലെ മുഴുവൻ റോഡുകളും സഞ്ചാര യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് 8 ബി.ജെ.പി കൗൺസിലർമാർ നയിക്കുന്ന ഉപവാസ സമരം ഠാണ സെൻ്ററിൽ ആരംഭിച്ചു
ഇരിങ്ങാലക്കുട : യു.ഡി.എഫ് ഭരിക്കുന്ന ഇരിങ്ങാലക്കുട നഗരസഭയുടെ ഭരണ സ്തംഭനത്തിനെതിരെയും, നഗരസഭയിലെ മുഴുവൻ റോഡുകളും സഞ്ചാര യോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട…
