അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാതെ കൃഷിക്ക് മുതിർന്നതാണ് ഇപ്പോഴത്തെ വെള്ളപ്പൊക്കത്തിന് കാരണം എന്ന് എടതിരിഞ്ഞി കോൾപ്പാടം ഗ്രൂപ്പ്ഫാമിംഗ് സൊസൈറ്റി – ഫാം കലണ്ടർ പ്രകാരമുള്ള കരാറുകൾ തങ്ങളല്ല ലംഘിച്ചതെന്നും വിശദീകരണം
ഇരിങ്ങാലക്കുട : പോത്താനി കിഴക്കേപ്പാടം നെല്ലുത്പാദക സമൂഹത്തിന്റെയും കുട്ടാടൻ കർഷകസമിതിയുടെ കീഴിലുള്ള പാടശേഖരങ്ങൾ വെള്ളക്കെട്ടിലായത്തിന് തങ്ങളല്ല ഉത്തരവാദികളെന്നും അടിസ്ഥാന സൗകര്യങ്ങൾ…
