കൂടൽമാണിക്യം ആനയൂട്ട്, കൊമ്പ് കോർത്ത് ആനകൾ – പാപ്പാന് പരിക്ക്, കുളക്കാടൻ കുട്ടികൃഷ്ണന് 15 ദിവസത്തെ വകുപ്പ്തല നിരോധനം
ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വത്തിന്റെ നേതൃത്വത്തിൽ കൊട്ടിലാക്കൽ ഗണപതി ക്ഷേത്രത്തിനു മുന്നിൽ ഞായറാഴ്ച രാവിലെ നടന്ന ആനയൂട്ട് കഴിഞ്ഞ ഉടൻ…
