ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി ആരംഭിച്ച ഡ്രൈവിംഗ് സ്കൂളിന്റെ ആദ്യ ബാച്ചിന് മികച്ച വിജയം, സർട്ടിഫിക്കറ്റ് വിതരണം ചെയ്തു
ഇരിങ്ങാലക്കുട : കെഎസ്ആർടിസി ഇരിങ്ങാലക്കുട യൂണിറ്റിലെ ഡ്രൈവിംഗ് സ്കൂൾ ആദ്യ ബാച്ചിലെ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് പാസായ വിദ്യാർത്ഥികൾക്ക് ഇരിങ്ങാലക്കുട…
