കരുവന്നൂർ സൗത്ത് ബണ്ട് റോഡ് മന്ത്രി ബിന്ദു ജനങ്ങളുടെ ക്ഷമയെ വെല്ലുവിളിക്കുന്നു – പുനർനിർമ്മാണത്തിൻ്റെ ഔദ്യോദിക ഉദ്ഘാടനം നടത്തി മൂന്ന് മാസമായിട്ടും പണി ആരംഭിച്ചിട്ടില്ലെന്ന് കോൺഗ്രസ്
ഇരിങ്ങാലക്കുട : കരുവന്നൂർ – മൂർക്കനാട് സൗത്ത് ബണ്ട് റോഡ് പുനർനിർമ്മാണത്തിൻ്റെ ഔദ്യോദിക ഉദ്ഘാടനം ഡിസംബർ 16ന് രണ്ട് മന്ത്രിമാരുൾപ്പെടെ…