പുല്ലൂർ ശിവ-വിഷ്ണു ക്ഷേത്രം ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ഫെബ്രുവരി 8 മുതൽ 15 വരെ : വൈകുണ്‌ഠാമൃതം ഗുരുവായൂർ, ഗുരുവന്ദനവും സർട്ടിഫിക്കറ്റ് വിതരണവും
ഇരിങ്ങാലക്കുട : പുല്ലൂർ ശിവ വിഷ്ണുക്ഷേത്രത്തിലെ ഈ വർഷത്തെ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ഫെബ്രുവരി 8 ഞായറാഴ്ച വൈകിട്ട് 6…
