അനാസ്ഥയുടെ കാടുകയറൽ – ഉദ്‌ഘാടനത്തിന് ശേഷം കഴിഞ്ഞ 10 മാസമായി അടഞ്ഞ ഇരിങ്ങാലക്കുട നഗരസഭയുടെ ഷീ ലോഡ്ജ് കവാടം ഇനി എന്ന് തുറക്കും ?
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെത്തുന്ന സ്ത്രീകളുടെ സുരക്ഷ മുൻനിർത്തി അവർക്ക് മാത്രമായി താമസസൗകര്യം ഒരുക്കുന്നതിനായി നഗരസഭ ഒരുക്കിയ ഷീ ലോഡ്‌ജ് ഉദ്‌ഘാടനം…