സ്വാതി തിരുനാൾ സംഗീതോത്സവം മാർച്ച് 12 മുതൽ 15 വരെ ഇരിങ്ങാലക്കുട ടൗൺഹാളിൽ , നാദോപാസന – ഗാനാഞ്ജലി പുരസ്കാര സമർപ്പണവും വേദിയിൽ
ഇരിങ്ങാലക്കുട : നാദോപാസന സംഗീതസഭയുടെ ആഭിമുഖ്യത്തിൽ നാല് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന സ്വാതി തിരുനാൾ നൃത്തസംഗീതോത്സവം മാർച്ച് 12 ബുധനാഴ്ച ആരംഭിക്കും.…