മറിയാമ്മ ജോസ് (72) നിര്യാതയായി

ചരമം : പാവറട്ടി തരകൻ ജോസ് ഭാര്യ മറിയാമ്മ (72) നിര്യാതയായി. പാവറട്ടി CKCGHS അദ്ധ്യാപികയായിരുന്നു. ഇരിങ്ങാലക്കുട അവറാൻ കുടുംബാംഗമാണ്. നവംബർ 28 ന് വ്യാഴാഴ്ച 7 മണിക്കായിരുന്നു അന്ത്യം. സംസ്കാരകർമ്മം നവംബർ 29 വെള്ളിയാഴ്ച 4 മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രൽ ദേവാലയത്തിൽ നടക്കും.

ഭർത്താവ് ജോസ് ടി ജെ (ബിഎസ്എൻഎൽ റിട്ടയേർഡ്), മക്കൾ : റെജിൻ (അദ്ധ്യാപിക, ബി വി എം എച്ച് എസ്സ് എസ്സ് കൽപ്പറമ്പ്), ഷെറിൻ (മാത്തമാറ്റിക്സ് അദ്ധ്യാപിക, സെൻ്റ്. ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുട), ഫെമിൻ (അദ്ധ്യാപിക, മാള സോക്കോർസൊ സ്കൂൾ). മരുമക്കൾ: ഷാജൻ, ഷിജോ, ജിനോ(ലേറ്റ്)

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page