ദിവസവേതനാടിസ്ഥാനത്തിൽ ഓവർസീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

അറിയിപ്പ് : വേളൂക്കര ഗ്രാമപഞ്ചായത്ത്-അസിസ്റ്റന്റ്റ് എൻജിനീയറുടെ കാര്യാലയത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഓവർസീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. സിവിൽ എൻജിനീയറിംഗ് വിദ്യാഭ്യാസ യോഗ്യതയുള്ളവരിൽ നിന്നും (ഐ.ടി.ഐ.ത്രിവൽസര ഡിപ്ലോമ ബി.ടെക്ക്) അപേക്ഷകൾ ക്ഷണിക്കുന്നു.

പൂർണ്ണ ബയോഡേറ്റ സഹിതം പഞ്ചായത്തോഫീസിൽ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി 22.01.2025, കൂടുതൽ വിവരങ്ങൾക്ക് പ്രവ്യത്തി ദിവസങ്ങളിൽ വേളൂക്കര ഗ്രാമ പഞ്ചായത്ത് ഓഫീസുമായ് ബന്ധപ്പെടാവുന്നതാണ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page