ക്ലസ്റ്റർ റിസോഴ്സ് സെൻ്റർ കോ-ഓഡിനേറ്റർ ഒഴിവിലേക്ക് ദിവസവേത അടിസ്ഥാനത്തിൽ നിയമനം

അറിയിപ്പ് : വെള്ളാങ്ങല്ലൂർ ബി.ആർ.സി യിലെ നിലവിലുള്ള ക്ലസ്റ്റർ റിസോഴ്സ് സെൻ്റർ കോ-ഓഡിനേറ്റർ (CRCC) ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. DLEd / TTC/BEd, KTET യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വെള്ളാങ്ങല്ലൂർ ബി ആർ സി യിൽ 2025 ഒക്ടോബർ 28-ാംതീയതി ചൊവാഴ്ച രാവിലെ 11.30 ന് നടക്കുന്ന വാക്ക്- ഇൻ – ഇൻ്റർവ്യൂവിൽ അപേക്ഷയും അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page