ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ ഇല്ലംനിറ ജൂലൈ 30 (1200 കർക്കിടകം 14) ബുധനാഴ്ച രാവിലെ 9:25 നും11:25 നും ഇടയ്ക്കുള്ള കന്നി രാശിയിൽ നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടത്തുന്നു.
അന്നേദിവസം ക്ഷേത്രത്തിലെ എതൃത്ത് പൂജ രാവിലെ 6 മണിക്ക് നടക്കും. ഇല്ലം നിറയോടനുബന്ധിച്ചുള്ള കൊയ്ത്ത് ഉത്സവം ജൂലൈ 29 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് നടത്തുന്നതാണ് എന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

