കാട്ടൂർ ഗവ. ഹൈസ്കൂളിൽ ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയമേള സംഘടിപ്പിച്ചു

കാട്ടൂർ : കാട്ടൂർ ഗവ. ഹൈസ്കൂളിൽ ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയമേള സംഘടിപ്പിച്ചു. ഉദ്ഘാടനം പ്രധാന അധ്യാപിക ലത ടീച്ചർ നിർവഹിച്ചു. കുട്ടികൾ നിർമ്മിച്ച ചാർട്ടുകൾ, മോഡലുകൾ, പാഴ്‌വസ്തു നിർമിതികൾ എന്നിവ പ്രദർശിപ്പിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page