അറിയിപ്പ് : ഇരിങ്ങാലക്കുട നമ്പർ 1 സെക്ഷന്റെ പരിധിയിൽ ടച്ചിങ് നടക്കുന്നതിനാൽ, സിവിൽ സ്റ്റേഷൻ, പൊറത്തശ്ശേരി, പറളം, ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ, എ.കെ.പി ജംഗ്ഷൻ, ഡിസ്മാസ് റോഡ്, ഫയർ സ്റ്റേഷൻ, സാർക്ക് പൊലിമർ, പുറ്റിങ്ങൽ റോഡ്, മൈനർ സെമിനാരി എന്നീ പരിസരങ്ങളിൽ ജനുവരി 23 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി തടസ്സം നേരിടുന്നതായിരിക്കും എന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

