ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ ഈ വർഷത്തെ ‘തൃക്കേട്ട വച്ച് നമസ്കാരം ‘ വാതിൽമാടത്തിൽ വച്ച് നടുവിൽ പഴയിടം നീലകണ്ഠൻ അടിതിരുപാടിന്റെ കർമികത്വത്തിൽ നടന്നു.
തദവസരത്തിൽ ദേവസ്വത്തിൻ്റെ ഒരു വർഷത്തെ വരവു ചിലവു കണക്കുകൾ ഭഗവാനേ വായിച്ചു കേൾപ്പിച്ചു. ദേവസ്വം കമ്മിറ്റി അംഗങ്ങളായ ഡോ. മുരളി ഹരിതം, അഡ്വ. അജയകുമാർ, ക്ഷേത്രം തന്ത്രിമാർ, ക്ഷേത്രം ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive





