ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കന്ററി സ്കൂൾ മാനേജർ നീലകണ്ഠൻ നമ്പൂതിരി (മോഹനൻ 74) നിര്യാതനായി

ആനന്ദപുരം : അരിതോട്ടത്ത് പരേതനായ നീലകണ്ഠൻ നമ്പൂതിരിയുടെ മകനും , ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കന്ററി സ്കൂൾ മാനേജരുമായ എ. എൻ. നീലകണ്ഠൻ (മോഹനൻ 74) നിര്യാതനായി. ഭാര്യ : പരേതയായ ഉമാദേവി (ചെമ്മങാട്ടു മന ) മക്കൾ : അനൂപ് (ഡൽഹി), അഭിജിത് (ടീച്ചർ, ശ്രീകൃഷ്ണ എച്. എസ്. എസ്. ആനന്ദപുരം ) മരുമക്കൾ: കാവ്യ ( ചെമ്മന്തട്ട മന ) , അജ്ജലി ( ടീച്ചർ SKHSS ആനന്ദപുരം )സംസ്കാരംജൂലായ് 13 തിങ്കളാഴ്ച രാവിലെ 9 ന് ആനന്ദപുരത്തെ വീട്ടുവളപ്പിൽ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page