ഇരിങ്ങാലക്കുട : ഷെമീം ഡ്രൈവിംഗ് സ്കൂൾ സ്ഥാപകൻ പരേതനായ ചെറിയോടത്ത് പറമ്പിൽ കബീർ സാഹിബ് ഭാര്യ നൂർജഹാൻ (90) അന്തരിച്ചു. മക്കൾ ഷമീം, ഷംഷീർ, ഷാജിയത്ത്, ഷൗക്കർ, ഷർജീന, പരേതനായ ഷക്കീർ ഹുസൈൻ, ഷാനവാസ്, സൈരാഭാനു, ഷെറിൻ ബിനു, ഷനിത.
മരുമക്കൾ അസീസ് , കാജാ മുഹുദീൻ, ഇസ്മയിൽ, സലാം, ഫാറൂഖ്, പരേതനായ സക്കീർ ഹുസൈൻ, റംലത്ത് , പരേതയായ അൻഷീന, സൗദ. കബറടക്കം ജൂലായ് 26 ഞായറാഴ്ച രാവിലെ 11 മണിക്ക് കാട്ടുങ്ങച്ചിറ കബർസ്ഥാൻനിൽ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



