ചലച്ചിത്രം : മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട സ്ലോവേനിയൻ ചിത്രം ” ലിറ്റിൽ ട്രബിൾ ഗേൾസ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ആഗസ്റ്റ് 28 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.
അമ്മയുടെ നിർബന്ധത്തിന് വഴങ്ങി സ്കൂളിലെ ഗായക സംഘത്തിൽ ചേരുന്ന അന്തർമുഖിയായ 16 കാരി ലൂസിയയും ഗ്രൂപ്പിലെ സഹവിദ്യാർഥിനിയായ മരിയയുമായുള്ള സൗഹൃദവും സംഘർഷങ്ങളുമാണ് 90 മിനിറ്റുള്ള ചിത്രത്തിൻ്റെ പ്രമേയം. 2025 ൽ പുറത്തിറങ്ങിയ ചിത്രം അന്താരാഷ്ട്രതലത്തിൽ 13 അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. പ്രദർശനം റോട്ടറി ക്ലബ്ബ് മിനി എസി ഹാളിൽ വൈകീട്ട് 6 ന്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



