കേന്ദ്ര സംഗീത നാടക അക്കാദമി കൂടിയാട്ട കേന്ദ്രം ഡയറക്ടറായി നിയമിതനായ ഡോ. അമ്മന്നൂർ രജനീഷ് ചാക്യാർക്ക് അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട : കേന്ദ്ര സാംസ്കാരികവകുപ്പ് സംഗീത നാടക അക്കാദമി കൂടിയാട്ടം കേന്ദ്രയുടെ പുതിയ പ്രൊജക്ട് ഡയറക്ടറായി പ്രശസ്ത കൂടിയാട്ട കലാകാരൻ ഡോ. അമ്മന്നൂർ രജനീഷ് ചാക്യാർ നിയമിതനായി.. ഭാരതസർക്കാരിന്റെ കീഴിൽ കൂടിയാട്ടത്തെ സംരക്ഷിയ്ക്കാൻ ഏക സ്ഥാപനമാണ് കൂടിയാട്ടം കേന്ദ്ര. തിരുവനന്തപുരത്താണ് പ്രവർത്തിയ്ക്കുന്നത്.

ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ പാരമ്പര്യ കൂടിയാട്ട അനുഷ്ഠാനത്തിന്റെ അവകാശികളായ അമ്മന്നൂർ ചാക്യാർ കുടുംബത്തിലെഅംഗവും കൂടിയാട്ട കുലപതി പത്മഭൂഷൻ ഡോക്ടർ അമന്നൂർ മാധവ ചാക്യാരുടെയും അമ്മന്നൂർ കുട്ടൻചാക്യാരുടെയും അനന്തരവനും ശിഷ്യനും ആയ രജനീഷ് കൂടിയാട്ടത്തിൽ പുരുഷ വേഷത്തിൽ കേരള കലാമണ്ഡലത്തിൽ നിന്ന് ആദ്യ ഗവേഷണബിരുദം നേടിയ കലാകാരൻ കൂടിയാണ്.



Congratulations to Dr. Ammannur Rajaneesh Chakyar on his appointment as Director of the Koodiyattam Kendra under the Kendra Sangeet Natak Akademi, the apex body in the field of performing arts in the country

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page