ഇരിങ്ങാലക്കുട : ഗാന്ധിഗ്രാം സ്വദേശിനിയും പീപ്പിൾസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടറും മുൻ മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായിരുന്ന കണ്ടംകുളത്തി പാപ്പച്ചൻ (ലേറ്റ്) ഭാര്യ തങ്കമ്മ (80) നിര്യാതയായി. മക്കൾ: സിസ്റ്റർ റോസ് മേരി CHF (കെനിയ), ലിങ്കൺ ജോസ് (പൂനെ), ലാൽസൺ ജോസ്, തോംസൺ ജോസ്. മരുമക്കൾ: ഷീബ, ലിജി, ഹോബി. സംസ്കാരകർമം ഒക്ടോബർ 27 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



