കെഎസ്ആർടിസി ബജറ്റ് ടൂറിസം (ഉല്ലാസയാത്ര) ഇരിങ്ങാലക്കുടയിൽ നിന്നുമുള്ള ഡിസംബർ യാത്രാ പാക്കേജുകൾ അറിയാം …

ഇരിങ്ങാലക്കുട : നെല്ലിയാമ്പതി, മാമലക്കണ്ടം, ഇല്ലിക്കൽ കല്ല്, നിലമ്പൂർ, രാമക്കൽമേട്, തിരുവൈരാണിക്കുളം ക്ഷേത്രദർശന യാത്രകൾ എന്നിവ ഉൾപ്പെടെ ഇരിങ്ങാലക്കുടയിൽ നിന്നുമുള്ള കെഎസ്ആർടിസി ബജറ്റ് ടൂറിസം ഡിസംബർ ഉല്ലാസയാത്രാ പാക്കേജുകൾ


Illikkal Kallu (ഇല്ലിക്കൽ കല്ല്) – Dec 6, 2026 | ₹540 | 5:30 AM
Nilambur (നിലമ്പൂർ) – Dec 12, 2026 | ₹670 | 5:00 AM
Nelliyampathy (നെല്ലിയാമ്പതി) – Dec 13, 2026 | ₹660 | 6:00 AM
Ramakkalmedu (രാമക്കൽമേട്) – Dec 20, 2026 | ₹870 | 5:00 AM
Nilambur (നിലമ്പൂർ) – Dec 25, 2026 | ₹670 | 6:00 AM
Thiruvairanikulam Trip (തിരുവൈരാണിക്കുളം യാത്ര) – Daily from Dec 24, 2026 to Jan 4, 2027 | ₹350 | 6:00 AM
Mamalakandam (Lunch Only) (മാമലക്കണ്ടം (ലഞ്ച് മാത്രം)) – Dec 27, 2026 | ₹1030 | 5:00 AM

തിരുവൈരാണിക്കുളം ക്ഷേത്രം 24-ാം തീയതി വൈകിട്ട് എട്ടുമണിക്കാണ് നട തുറക്കുന്നത് അപ്പോൾ 25 -ാം തീയതി രാവിലെ മുതൽ നാലാം തീയതി വരെ എല്ലാ ദിവസവും രാവിലെ ആറുമണിക്ക് വണ്ടി പുറപ്പെടും ഏകദേശം രണ്ടു മണിക്ക് തിരിച്ചെത്തും 350 ആണ് ഒരാൾക്ക് ചാർജ്. അന്വേഷണങ്ങൾക്കും ബുക്കിംഗിനും 9188933793 WhatsApp: 9496005513

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page