ഇരിങ്ങാലക്കുടയിൽ 24.4 മില്ലിമീറ്റർ മഴ, തൃശൂർ ജില്ലയിൽ തിങ്കൾ, ചൊവ്വ മഞ്ഞ അലർട്ട്, മിതമായ മഴയ്ക്കും മണിക്കൂറിൽ 60 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത
അറിയിപ്പ് : തൃശൂർ ജില്ലയിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 60 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന്…