ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ കേരളപ്പിറവി ആഘോഷിച്ചു. എസ്.എം.സി ചെയർമാൻ പി.എസ് സുരേന്ദ്രൻ കേരളപ്പിറവി ദിന സന്ദേശം കൈമാറി. കെ.ജി വിദ്യാർത്ഥികളുടെ തിരുവാതിരക്കളി, കേരളീയ വസ്ത്രത്തിലുള്ള ഫാഷൻ ഷോ, നാടൻ പാട്ട്, ലളിതഗാനം, ഹൈസ്കൂൾ വിദ്യാർത്ഥികളുടെ തിരുവാതിര, ഓണക്കളി എന്നിവ അരങ്ങേറി.
കൺവീനർ ഷാനി, കെ.സി ബീന, കെ.ജി ഹെഡ് മിസ്ട്രസ് ഗീത വി.എസ് നിഷ, അമൃത, കെ.വി റെനിമോൾ. കെ.ജി അധ്യാപികമാർ എന്നിവർ നേതൃത്വം നൽകി.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews