അറബി ജ്യോതിഷം വഴി കഷ്ടതകൾ മാറ്റിതരാമെന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തി സ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി യൂസഫലി (45) അറസ്റ്റിൽ
കാട്ടൂർ : കുടുംബത്തിലെ പ്രശ്നങ്ങളും കഷ്ടതകളും മാറ്റുന്നതിന് വേണ്ടി അറബി ജ്യോതിഷം നടത്തുന്ന യൂസഫലിയെ കാണാൻ ചെല്ലാറുള്ള സ്രീയെ കഴിഞ്ഞ…
