ഇരിങ്ങാലക്കുട : പടിയൂരിൽ അമ്മയെയും മകളെയും കൊലപ്പെടുത്തി എന്ന് സംശയിക്കപ്പെടുന്ന ആളുടെ ഫോട്ടോ പോലീസ് പുറത്തുവിട്ടു .കോട്ടയം കുറ്റിച്ചിറ സ്വദേശി പ്രേംകുമാർ (45 ) ന്റെ ചിത്രമാണ് പോലീസ് രാത്രി പുറത്തുവിട്ടത്. മരണപ്പെട്ട രേഖയുടെ നിലവിലെ ഭർത്താവാണ് പ്രേംകുമാർ. ഇയാൾ 2019 ൽ അന്നത്തെ ഇയാളുടെ ഭാര്യയായ വിദ്യ എന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ( ഉദയം പേരൂർ വിദ്യ കൊലപാതക കേസ് ). പ്രേംകുമാറിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപെടേണ്ടതാണ്.
ഇൻസ്പെക്ടർ , കാട്ടൂർ പോലീസ് സ്റ്റേഷൻ 9497947203
ഡിവൈഎസ്പി ഇരിങ്ങാലക്കുട 94979 90088
ജില്ലാ പോലീസ് മേധാവി തൃശ്ശൂർ റൂറൽ 9497996978
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive