മറാത്തി ചിത്രം ” നാൾ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ദേശീയ അവാർഡ് നേടിയ മറാത്തി ചിത്രം ” നാൾ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂൺ 7 വെള്ളിയാഴ്ച ക്രൈസ്റ്റ്…

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത – തൃശൂർ ജില്ലയിൽ ജൂൺ 6,7,8 തീയതികളിൽ മഞ്ഞ അലർട്ട്

അറിയിപ്പ് : ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെട്ട സാഹചര്യത്തിൽ ജൂൺ 6,7,8 തീയതികളിൽ തൃശൂർ ജില്ലയിൽ കേന്ദ്ര കാലാവസ്ഥ…

ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സാവത്തോടനുബന്ധിച്ച് ജൂൺ 21 ന് പി കെ ഭരതൻ മാസ്റ്റർ എഴുതിയ ‘സിനിമയുടെ ഗൃഹപാഠം’ പുസ്തകച്ചർച്ച

ഇരിങ്ങാലക്കുട : ടൗൺ ഹാളിൽ ജൂൺ 21 മുതൽ ജൂലായ് 1 വരെ നടക്കുന്ന ഞാറ്റുവേല മഹോത്സാവത്തോടനുബന്ധിച്ച് നടക്കുന്ന അനുബന്ധ…

‘ഫ്ലോറൽ ഫിയസ്റ്റയുമായി’ ഇരിങ്ങാലക്കുട ലയൺസ് ക്ലബിൻ്റെ ലേഡീസ് ആൻഡ് ലിയോ നൈറ്റ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയൺസ് ക്ലബിൻ്റെ ലേഡീസ് ആൻഡ് ലിയോ നൈറ്റ് ഫ്ലോറൽ ഫിയസ്റ്റ സംഘടിപ്പിച്ചു. കേന്ദ്ര ഗവർണമെൻറ്റിൻ്റെ കീഴിലുള്ള…

ജി.എൽ.പി.എസ് ഇരിങ്ങാലക്കുടയിൽ ഒന്നാം ക്ലാസിലേക്ക് ഇക്കുറി നേപ്പാളി വിദ്യാർത്ഥിനിയും

ഇരിങ്ങാലക്കുട : ജി.എൽ.പി.എസ് ഇരിങ്ങാലക്കുടയിൽ ഒന്നാം ക്ലാസിലേക്ക് ഇക്കുറി നേപ്പാളി വിദ്യാർത്ഥിനിയും. ഒന്നാം ക്ലാസിലേക്കാണ് നേപ്പാളി വിദ്യാർത്ഥിനിയായ സന്ധ്യ ബി…

കംപ്യൂട്ടർ സയൻസ് വിഭാഗത്തിലേക്ക് സെൻ്റ് ജോസഫ്‌സ് കോളേജിൽ അദ്ധ്യാപക ഒഴിവ്

അറിയിപ്പ് : ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്‌സ് കോളേജിൽ കംപ്യൂട്ടർ സയൻസ് വിഭാഗത്തിലേക്ക് (സെൽഫ് ഫിനാൻസിങ്) അദ്ധ്യാപകരെ ആവശ്യമുണ്ട്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്…

കാർബൺ ന്യൂട്രൽ ക്യാമ്പസ് ആശയവുമായി കാട്ടൂർ പോംപൈ സെന്റ് മേരീസ് വി.എച്ച്.എസ്.എസ്, എൻ.എസ്.എസ് യൂണിറ്റ് മുളംകൂട്ടങ്ങൾ നട്ടുപിടിപ്പിക്കുന്നു

കാട്ടൂർ : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കാട്ടൂർ പോംപൈ സെന്റ് മേരീസ് വി.എച്ച്.എസ്.എസ്, എൻ.എസ്.എസ് യൂണിറ്റ് കാർബൺ ന്യൂട്രൽ…

ഓലചമയവുമായി പരിസ്ഥിതി ദിനത്തിൽ തവനിഷ്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പൈതൃകങ്ങളെ നവീകരിച്ചുകൊണ്ട് കുരുത്തോല കരവിരുതുകളെ…

നീഡ്സിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ശില്പശാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് നീഡ്സിന്റെ നേതൃത്വത്തിൽ ക്രൈസ്റ്റ് വിദ്യാനികേതനിൽ ശില്പശാല സംഘടിപ്പിച്ചു മുൻ സർക്കാർ ചീഫ് വിപ് തോമസ്…

കലാകാര സംഘടനയായ നന്മ – സർഗ്ഗവനിത പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കലാകാര സംഘടനയായ നന്മ – സർഗ്ഗവനിത ഇരിങ്ങാലക്കുട മേഖല വൃക്ഷതൈ നടുകയും വെള്ളാങ്കല്ലൂർ…

ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് വോളൻ്റിയേഴ്സ് സമാഹരിച്ച പഠനോപകരണങ്ങൾ സ്കൂളിലെ കുഞ്ഞനുജന്മാർക്ക് നൽകി മാതൃകയായി

ഇരിങ്ങാലക്കുട : ഗവ. മോഡൽ ബോയ്സിൻ്റെ പ്രവേശനോത്സവത്തിൻ്റെ ഭാഗമായി വി എച്ച് എസ് ഇ വിഭാഗം നാഷണൽ സർവ്വീസ് സ്കീമിൻ്റെ…

പരിസ്ഥിതിദിനാഘോഷവും ഫോട്ടോ പ്രദർശനവും പരിസ്ഥിതി പഠന ക്ലാസ്സും സംഘടിപ്പിച്ചു

അവിട്ടത്തൂർ : ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷൻ ഇരിങ്ങാലക്കുട ടൗൺ യൂണിറ്റും അവിട്ടത്തൂർ ഹോളി ഫാമിലി സ്കൂളും സംയുക്തമായി പരിസ്ഥിതിദിനാഘോഷവും…

ബി.ആർ.സിയുടെ നേതൃത്വത്തിൽ അധ്യാപക സംഗമം ആരംഭിച്ചു

ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷാ കേരള ഇരിങ്ങാലക്കുട ബി.ആർ.സിയുടെ നേതൃത്വത്തിൽ ഹയർ സെക്കണ്ടറി അധ്യാപക സംഗമം ആരംഭിച്ചു. ഗവ. മോഡൽ…

ക്ഷേത്രാങ്കണങ്ങൾ ഹരിതാഭമാക്കാനുള്ള ദേവസ്വം വകുപ്പ് പദ്ധതിയായ ‘ദേവാങ്കണം ചാരു ഹരിതം’ പ്രകാരം ലോക പരിസ്ഥിതി ദിനത്തിൽ കൂടൽമാണിക്യം ദേവസ്വം ഭൂമിയിൽ വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു

ഇരിങ്ങാലക്കുട : ക്ഷേത്രാങ്കണങ്ങളെയും കുളങ്ങളെയും കാവുകളെയും പരിപാലിച്ച് ഹരിതാഭമാക്കാനുള്ള ദേവസ്വം വകുപ്പ് പദ്ധതിയായ ‘ദേവാങ്കണം ചാരു ഹരിതം’ ലോക പരിസ്ഥിതി…

You cannot copy content of this page