അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാതെ കൃഷിക്ക് മുതിർന്നതാണ് ഇപ്പോഴത്തെ വെള്ളപ്പൊക്കത്തിന് കാരണം എന്ന് എടതിരിഞ്ഞി കോൾപ്പാടം ഗ്രൂപ്പ്ഫാമിംഗ് സൊസൈറ്റി – ഫാം കലണ്ടർ പ്രകാരമുള്ള കരാറുകൾ തങ്ങളല്ല ലംഘിച്ചതെന്നും വിശദീകരണം

ഇരിങ്ങാലക്കുട : പോത്താനി കിഴക്കേപ്പാടം നെല്ലുത്‌പാദക സമൂഹത്തിന്റെയും കുട്ടാടൻ കർഷകസമിതിയുടെ കീഴിലുള്ള പാടശേഖരങ്ങൾ വെള്ളക്കെട്ടിലായത്തിന് തങ്ങളല്ല ഉത്തരവാദികളെന്നും അടിസ്ഥാന സൗകര്യങ്ങൾ…

പോത്താനി കിഴക്കേപ്പാടവും കുട്ടാടൻ പാടശേഖരവും മുങ്ങി – കമ്മട്ടിത്തോട് ചീപ്പുകൾ വെച്ച് അടച്ചത് സ്വാർത്ഥ താല്പര്യത്തിന്റെ ഭാഗമായാണ് പോത്താനി കിഴക്കേപ്പാടം നെല്ലുത്‌പാദക സമൂഹം

പടിയൂർ : പടിയൂർ പഞ്ചായത്തിലെ കമ്മട്ടിത്തോട് അടച്ചതോടെ ഞാറു നട്ട് ദിവസങ്ങൾ മാത്രമുള്ള പോത്താനി കിഴക്കേപ്പാടം നെല്ലുത്‌പാദക സമൂഹത്തിന്റെയും കുട്ടാടൻ…

പൂമംഗലം ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ 60 ലക്ഷം രൂപയുടെ പുതിയ ഒ പി ബ്ലോക്ക് കെട്ടിടം – ശിലാസ്ഥാപനം ഒക്ടോബർ 28ന്

ഇരിങ്ങാലക്കുട : പൂമംഗലം ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ എം എൽ എ ഫണ്ട് വിനിയോഗിച്ച് നിർമ്മിക്കുന്ന പുതിയ ഒ…

ഇരിങ്ങാലക്കുട നഗരസഭയിൽ വോട്ടർപട്ടിക പുന:ക്രമീകരണത്തിൽ വ്യാപക തിരുമറിയെന്ന് ആരോപിച്ച് ബി.ജെ.പി നഗരസഭ കവാടത്തിൽ കുത്തിയിരുപ്പ് ധർണ്ണ നടത്തി

ഇരിങ്ങാലക്കുട : നഗരസഭയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർ പട്ടിക പുന:ക്രമീകരണത്തിൽ വ്യാപക ക്രമക്കേട് ആരോപിച്ച്  ബിജെപി നേതാക്കളും കൗൺസിലർമാരും മണ്ഡലം…

മറാത്തി ചിത്രം ” ശ്വാസ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ചലച്ചിത്രം : ദേശീയ അവാർഡ് നേടിയ മറാത്തി ചിത്രം ” ശ്വാസ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒക്ടോബർ 24…

നടനകൈരളിയിൽ നവരസോത്സവം ഒക്ടോബർ 24ന്

ഇരിങ്ങാലക്കുട : നടനകൈരളിയിൽ ഗുരു വേണുജിയുടെ നേതൃത്വത്തിൽ ഒക്ടോബർ 11-ന് ആരംഭിച്ച നൂറ്റി ഇരുപത്തിയെട്ടാമത്തെ നവരസ സാധനയെന്ന അഭിനയ ശിൽപ്പശാല…

ഞാറേക്കാടൻ പ്രദീപ്‌കുമാർ (67) അന്തരിച്ചു

ഇരിങ്ങാലക്കുട : കിട്ടമേനോൻ റോഡ് ഞാറേക്കാടൻ പ്രദീപ്‌കുമാർ (67) അന്തരിച്ചു. ഭാര്യ ഗിരിജ, മക്കൾ അർജുൻ, വിഷ്ണു. സംസ്ക്കാരം ഒക്ടോബർ…

തവളക്കുഴിപ്പാറ ആദിവാസി ഊരുകളിൽ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള പദ്ധതി ഐസിഎൽ ഫിൻകോർപ്പ് ഏറ്റെടുക്കുന്നതായി ചെയർമാൻ അഡ്വ. കെ.ജി. അനിൽകുമാർ

ഇരിങ്ങാലക്കുട : ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിന്റെ അധീനതയിലുള്ള ചാലക്കുടി ഉൾവനാന്തരങ്ങളിൽ തവളക്കുഴിപ്പാറയിലെ ആദിവാസി ഊരുകളിൽ താമസിക്കുന്ന നിർദ്ധനരായ 44 കുടുംബങ്ങളുടെ വീടുകളുടെ…

പുല്ലൂർ ചിറയോരം ടൂറിസം : ബോട്ടിങ്ങും യാഥാർത്ഥ്യമാകുന്നു, പെഡൽ ബോട്ടുകളുടെ സർവീസ് ഒക്ടോബർ 27 മുതൽ

പുല്ലൂർ : ഇരിങ്ങാലക്കുട മണ്ഡലത്തിലെ പ്രഥമ ടൂറിസം ഡെസ്റ്റിനേഷനായ മുരിയാട് പഞ്ചായത്തിലെ പുല്ലൂർ പൊതുമ്പുച്ചിറയോരത്ത് ടൂറിസം പദ്ധതിയുടെ ഭാഗമായി ബോട്ടിങ്ങും…

മധുരംജീവിതം – ജീവധാര മനുഷ്യച്ചങ്ങലയുടെ പ്രചരണാർത്ഥം ആനന്ദപുരം മുരിയാട് മേഖലയിൽ പദയാത്ര സംഘടിപ്പിച്ചു

മുരിയാട് : ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ : ആർ ബിന്ദുവിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ നടക്കുന്ന…

കാട്ടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ കെട്ടിടത്തിന് 2 കോടി രൂപയുടെ ഭരണാനുമതി : മന്ത്രി ഡോ ആർ ബിന്ദു

കാട്ടൂർ : ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ കാട്ടൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് രണ്ട് കോടി…

മയക്കുമരുന്ന് കുറ്റവാളികളിൽ നിന്ന് സ്വത്ത് വഹകൾ സർക്കാരിലേക്ക് കണ്ടുകെട്ടാൻ ഉത്തരവായി

ഇരിങ്ങാലക്കുട : എൻ.ഡി.പി.എസ് (Narcotic Drugs and Psychotropic Substances Act) നിയമത്തിലെ വകുപ്പ് 68F പ്രകാരം തൃശൂർ റൂറൽ…

ഇരിങ്ങാലക്കുടയിലെ നവോത്ഥാന മൂല്യങ്ങളെ തകർക്കാൻ ആരെയും അനുവദിക്കില്ല: സി.പി.ഐ

ഇരിങ്ങാലക്കുട : അയിത്തത്തിലും അനാചാരത്തിനുംജാതി വിവേചനത്തിനെതിരെയും ക്ഷേത്ര പ്രവേശനത്തിനു വേണ്ടിയും നടത്തിയ കുട്ടംകുളം സമരനായകൻ കെ.വി ഉണ്ണിയുടെ 7-ാം ചരമവാർഷിക…

 

You cannot copy content of this page