ചിലിയൻ കവി പാബ്ലോ നെരൂദയുടെ ജീവചരിത്ര സിനിമയായ ” നെരൂദ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ചിലിയൻ കവി പാബ്ലോ നെരൂദയുടെ ജീവചരിത്രസിനിമയായ ” നെരൂദ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒക്ടോബർ 6 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ഭരണകൂടത്തെ വിമർശിച്ചതിന്റെ പേരിൽ രാഷ്ട്രീയ അഭയാർഥിയായി ഒളിവിൽ പോകുന്ന നെരൂദയെ പോലീസ് ഓഫീസർ പിന്തുടരുന്നതാണ് സ്പാനിഷ് ഭാഷയിലുള്ള 107 മിനിറ്റുള്ള ചിത്രം പറയുന്നത്. 2016 ൽ ഓസ്കാർ പുരസ്കാരത്തിന് ചിലിയിൽ നിന്നുള്ള ഔദ്യോഗിക എൻട്രിയായിരുന്ന ചിത്രം കാൻ അടക്കമുള്ള ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ, വൈകീട്ട് 6.30 ന്

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page