സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇരിങ്ങാലക്കുട റീജിയണൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ചു മിനി സിവിൽ സ്റ്റേഷൻ പരിസരം വൃത്തിയാക്കി

ഇരിങ്ങാലക്കുട : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇരിങ്ങാലക്കുട റീജിയണൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ചു ഇരിങ്ങാലക്കുട മിനി സിവിൽ സ്റ്റേഷൻ പരിസരം വൃത്തിയാക്കി. കർമ്മപരിപാടികൾക്കു റീജിയണൽ മാനേജർ സംഗീത ഭാസ്കർ, ചീഫ് മാനേജർമാരായ ഐ ഉണ്ണികൃഷ്ണൻ, ബിന്ദു, എച്ച് ആർ മാനേജർ അരുൺ പുഷ്പരാജൻ എന്നിവർ നേതൃത്വം നൽകി.

continue reading below...

continue reading below..

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page