അവിട്ടത്തൂർ മഹാദേവക്ഷേത്രത്തിലെ ഇല്ലം നിറ തിങ്കളാഴ്ച

അവിട്ടത്തൂർ : അവിട്ടത്തൂർ മഹാദേവക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ജൂലൈ 24 തിങ്കളാഴ്ച രാവിലെ 7.30 ന് (കർക്കിടകം 8 ) ആചാരാനുഷ്ഠാനങ്ങളോടെ ആഘോഷിക്കും.

continue reading below...

continue reading below..

You cannot copy content of this page