ശ്രീ കൂടൽമാണിക്യം ദേവസ്വം നടത്തുന്ന നവരാത്രി നൃത്ത സംഗീതോത്സവം മൂന്നാം ദിവസമായ ചൊവ്വാഴ്ച വൈകിട്ട് 5:30 മുതൽ കിഴക്കേ നടയിൽ നടക്കുന്ന കലാപരിപാടികൾ

ശ്രീ കൂടൽമാണിക്യം ദേവസ്വം നടത്തുന്ന നവരാത്രി നൃത്ത സംഗീതോത്സവം – 3-ാം ദിവസം കിഴക്കേ ഗോപുര നടയിൽ

ഒക്ടോബർ 15 മുതൽ 24 വരെ 10 ദിവസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളിൽ 80ൽ പരം ഇനങ്ങളിലായി ഏകദേശം 800 ലധികം കലാകാരന്മാർ പങ്കെടുക്കുന്നു. ദേശീയ സംഗീത നൃത്ത വാദ്യമഹോത്സവം എന്ന ഖ്യാതിയുള്ള ഉത്സവം പോലെ തന്നെ ക്ഷേത്ര കലകൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ടുള്ള കലാപരിപാടികൾ തന്നെയാണ് നവരാത്രി മഹോത്സവത്തിലും ഒരുക്കിയിട്ടുള്ളത്.

ഓഗസ്റ്റ് 17 ചൊവ്വാഴ്ച കലാപരിപാടികൾ

വൈകിട്ട് 5:30 മുതൽ 5:40 വരെ തിരുവാതിരക്കളി ശിവ കീർത്തി തിരുവാതിര സംഘം കൊടുങ്ങല്ലൂർ

5:40 മുതൽ 5:50 വരെ തിരുവാതിരക്കളി ചിലങ്ക തിരുവാതിര ടീം തുറവൻകാട്

6 മണി മുതൽ 6:30 വരെ കുച്ചിപ്പുടി, രമ്യ മാധവൻ അരിമ്പൂർ

6:30 മുതൽ 7 മണി വരെ ശാസ്ത്രീയ നൃത്തം, മയൂരി നൃത്ത വിദ്യാലയം, തൃത്തല്ലൂർ

7 മുതൽ 8 വരെ നൃത്ത നൃത്തങ്ങൾ സുനിൽകുമാറും സംഘവും
( മനവലശ്ശേരി വില്ലേജ് ഓഫീസർ) ശ്രീപ്രിയ കലാവേദി, കോടന്നൂർ

8 മുതൽ 8:30 വരെ കർണാടക സംഗീതം അതുല്യ കെ ദിലീപ്

8:30 മുതൽ 9:30 വരെ കഥക്, കഥക് കലാകേന്ദ്ര കൊൽക്കട്ട


എല്ലാ പരിപാടികളും തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ വീക്ഷിക്കാം

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page