ഇരിങ്ങാലക്കുടയിൽ രണ്ടു ദിനങ്ങളിലായി നടക്കുന്ന തൃശ്ശൂർ റവന്യു ജില്ല ശാസ്ത്രോത്സവം & വൊക്കേഷണൽ എക്സ്പോയുടെ ആദ്യ ദിനം പിന്നിട്ടപ്പോൾ കൊടുങ്ങല്ലൂർ ഉപജില്ല 932 പോയിന്റ് നേടി മുന്നിട്ട് നിൽക്കുന്നു ഇഞ്ചോടിഞ്ച് പോരാട്ടവുമായി തൃശ്ശൂർ വെസ്റ്റ് 860 പോയിന്റ്, ഇരിങ്ങാലക്കുട 853 പോയിന്റ്, തൃശ്ശൂർ ഈസ്റ്റ് 852 തൊട്ടുപുറകിൽ
നവംബർ ഏഴാം തീയതി വൈകിട്ട് 9:30 pm വരെയുള്ള ഫലപ്രഖ്യാപനം പോയിന്റുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കൊടുങ്ങല്ലൂർ ഉപജില്ല 932 പോയിന്റ് നേടി മുന്നോട്ടു നിൽക്കുന്നു, തൊട്ടു പുറകിലായി തൃശ്ശൂർ വെസ്റ്റ് 860 പോയിന്റ്, ഇരിങ്ങാലക്കുട 853 പോയിന്റ്, തൃശ്ശൂർ ഈസ്റ്റ് 852 പോയിന്റ്, കുന്നംകുളം 804 പോയിന്റ്, ചാലക്കുടി 773 പോയിന്റ്, മാള 760 പോയിന്റ്, വലപ്പാട് 758., ചേർപ്പ് 72 പോയിന്റ്, ചാവക്കാട് 618., വടക്കാഞ്ചേരി 559 പോയിന്റ്, മുല്ലശ്ശേരി 465 പോയിന്റ്. നവംബർ ഏഴാം തീയതി വൈകിട്ട് 8 മണി വരെയുള്ള ഫലപ്രഖ്യാപനം പോയിന്റുകളാണ് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
സ്കൂൾതലത്തിലുള്ള പോയിന്റ് നിലയിൽ എച്ച്എസ്എസ് പനങ്ങാട് 265 പോയിന്റോടെ ആദ്യദിനം മുന്നിലാണ്, എച്ച് എസ് ചെന്ത്രാപ്പിന്നി 199., എസ് എച്ച് സി ജി എച്ച് എസ് എസ് ചാലക്കുടി 192. എൽ എഫ് സി ജി എച്ച് എസ് എസ് മമ്മിയൂർ 174 പോയിന്റ്, എംഇഎസ് എച്ച് എസ് എസ് പി വെമ്പല്ലൂർ 162 പോയിന്റ്, സെന്റ് ജോസഫ് എച്ച് എസ് മതിലകം 155 പോയിന്റ്, എൽ എഫ് സി എച്ച് എസ് ഇരിങ്ങാലക്കുട 151 പോയിന്റ്
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com