നവരസോത്സവത്തിൽ ധുരന്ധർ നായിക സാറാ അർജുൻ പങ്കെടുക്കുന്നു

ഇരിങ്ങാലക്കുട : നടനകൈരളിയിൽ ജൂൺ 25-ന് ആരംഭിച്ച നവരസ സാധനയെന്ന അഭിനയകളരിയുടെ സമാപനത്തോടനുബന്ധിച്ച് ജൂലൈ 8-ന് വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന നവരസോത്സവത്തിൽ ധുരന്ധർ ഹിന്ദി സിനിമയിൽ രൺവീർ സിങ്ങിന്റെ നായികയായി അഭിനയിച്ച സാറാ അർജുൻ പങ്കെടുക്കുന്നു.



കൂടാതെ പ്രശസ്ത നടന്മാരായ അജയ് മെഹ്റ. അരവിന്ദ് ഷാ. ദിവ്യം സിധാന, മനോജ് അലഗു. പ്രേരണ രാജേഷ്, രാധിക. റിജാൽ സാഗർ. ശ്രേയസി പട്ടിൽ, തനിഷ മേത്ത, വരുൺ സിങ്ങ് രാത്തോറും പങ്കെടുക്കും. കൂടാതെ നർത്തകിമാരായ, ശ്രീലക്ഷ്മി ഗോവർദ്ധൻ, കാവ്യ ദീപക്, സയാലി കല്ക്കർണി, നിത്യ റാണി, കനുപ്രിയ ഗുപ്ത, ഭാവന എന്നിവരും പങ്കെടുക്കുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page