ഇരിങ്ങാലക്കുട : കുസാറ്റിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടിയ ശ്രീകല എം. തൃശൂർ വിമല കോളേജിൽ അസിസ്റ്റൻ്റ് പ്രൊഫസറായി ജോലി ചെയ്യുന്നു. വി.ഐ പോയ്ൻ്റ് സൊല്യൂഷൻസിൽ സി.എകസ് പ്ലസ് വെൻഡർ മാനേജറായ, ഇരിങ്ങാലക്കുട നമ്പ്യാരുവീട്ടിൽ ബാലഗോപാലിൻ്റെ ഭാര്യയും പരേതനായ നാഗത്ത് ബാലകൃഷണൻ്റേയും മഠത്തിപ്പറമ്പിൽ ശ്രീദേവിയുടെയും മകളുമാണ്. മുതിർന്ന കോൺഗ്രസ് നേതാവ് കെ വേണു മാസ്റ്ററുടെ മരുമകളാണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com