ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് മൂലയിൽ കൃഷ്ണകുമാർ സ്മാരക ഉപഹാരം

ഇരിങ്ങാലക്കുട : വാർഡ് 30-വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഇരിങ്ങാലക്കുട സർവീസ് കോഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്‌ മൂലയിൽ കൃഷ്ണകുമാർ സ്മാരക ഉപഹാരം സമർപ്പണ ഉദ്‌ഘാടനം നഗരസഭാ ചെയർമാൻ എം. പി. ജാക്സൺ നിർവഹിച്ചു.



യോഗത്തിൽ വാർഡ് കൗൺസിലർ ലക്ഷ്മി മനോജ്‌ അധ്യക്ഷത വഹിച്ചു. റോണി പോൾ മാവേലി, സതീഷ് പുളിയത്ത്, ശരത് രാജൻ, സനൽ. അജിത്. ജോസ് കൊറിയൻ. മൂലയിൽ വിജയകുമാർ, ഡെലി സിജു, ധർമ്മരാജൻ, സിജോ പള്ളൻ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page