വംശഹത്യയിൽ പ്രതിക്ഷേധിച്ച് ബംഗ്ളാദേശ് ന്യൂനപക്ഷ ഐക്യദാർഢ്യ സമിതിയുടെ ആഭ്യമുഖ്യത്തിൽ ഇരിങ്ങാലക്കുടയിൽ സെമിനാർ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ബംഗ്ളാദേശിലെ ഹിന്ദു, ക്രിസ്ത്യൻ, ബുദ്ധ തുടങ്ങിയ ന്യൂനപക്ഷ ജനങ്ങൾക്കെതിരെ നടക്കുന്ന വംശഹത്യയിൽ പ്രതിക്ഷേധിച്ച് ബംഗ്ളാദേശ് ന്യൂനപക്ഷ ഐക്യദാർഢ്യ സമിതിയുടെ ആഭ്യമുഖ്യത്തിൽ ഇരിങ്ങാലക്കുടയിൽ സെമിനാർ സംഘടിപ്പിച്ചു.

സെമിനാറിൽ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധാകരൻ മുഖ്യപ്രഭാഷണം നടത്തി. ആർ.എസ്.എസ് തൃശൂർ വിഭാഗ് സംഘചാലക് കെ.എസ് പത്മനാഭൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കാസ സംസ്ഥാന പ്രസിഡണ്ട് റിജോ മംഗലത്ത്, ഇ.പി ഉണ്ണികൃഷ്ണൻ, ജോദു കൃഷ്ണൻ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


You cannot copy content of this page