ഇരിങ്ങാലക്കുട : ചെന്നൈ ആസ്ഥാനമായി ആഗോളതലത്തിൽ സംഘടിപ്പിച്ച ദി ഹിന്ദു മാർഗ്ഗഴി മ്യൂസിക് -2025 മത്സരത്തിൽ 13 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ഉപകരണ സംഗീതം കൃതി വിഭാഗത്തിൽ കുമാരി ഭാനുശ്രീ വാര്യർ വയലിനിൽ രണ്ടാം സ്ഥാനം നേടി.
സുനിത ഹരിശങ്കറിന്റെ ശിഷ്യയായി രണ്ടര വർഷത്തോളമായി വയലിൻ പഠനം തുടർന്നു കൊണ്ടിരിക്കുന്നു. സംസ്കൃതം അദ്ധ്യാപകനും ചെണ്ട കലാകാരനുമായ ഡോ. മൂർക്കനാട് ദിനേശൻ വാരിയരുടേയും ഡോ. നിത്യ കൃഷ്ണന്റേയും മകളായ ഭാനുശ്രീ വാര്യർ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ സ്ക്കൂളിൽ അഞ്ചാം ക്ലാസ്സ് വിദ്യാർഥിനിയാണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

