ഇരിങ്ങാലക്കുട : കേബിള്‍ ടി.വി. ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ത്യപ്രയാര്‍, മാള, പുതുക്കാട് മേഖല കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗ്രോത്ത് ഗ്വില്‍ഡ് ഏകദിന ക്യാമ്പ് ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ല് ഹാളില്‍ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. ബി. സുരേഷ് ഉദ്ഘാടനം ചെയ്തു.
അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് ടി.ഡി. സുഭാഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.സി.സി. എല്‍. മാനേജിങ്ങ് ഡയറക്ടര്‍ പി.പി. സുരേഷ്‌കുമാര്‍ ആശംകള്‍ നേര്‍ന്നു. സുഭാഷ് ബാബു കെ, ഷബീറലി പി.പി. എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്ലെടുത്തു. അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി. ആന്റണി സ്വാഗതവും വൈസ് പ്രസിഡണ്ട് ആര്‍ മോഹനക്യഷ്ണന്‍ നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

