ഇരിങ്ങാലക്കുട : മഹാത്മാഗാന്ധി റീഡിങ് റൂം ആൻഡ് ലൈബ്രറിയുടെയും ഇരിങ്ങാലക്കുട ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ലൈബ്രറി ഹാളിൽ വച്ച് വേദിക്ക് മാത്തമാറ്റിക്സിനെ കുറിച്ച് ക്ലാസ് നടത്തി.
മഹാത്മാ ലൈബ്രറി പ്രസിഡന്റ് അഡ്വ. കെ ജി അജയകുമാർ അധ്യക്ഷത വഹിക്കുകയും നഗരസഭ ലൈബ്രറി കൗൺസിൽ നേതൃസമിതി കൺവീനർ എം ബി രാജു മാസ്റ്റർ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ഗണിത ഗവേഷണ വിദഗ്ധൻ ടി എൻ രാമചന്ദ്രൻ ക്ലാസ് നയിച്ചു. ഷാലി അജിത്ത് സ്വാഗതവും കെ എം റീന നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com