ഇരിങ്ങാലക്കുട : പൂമംഗലം വില്ലേജിൽ കലപ്പറമ്പ് കാട്ടൂക്കാരൻ റപ്പായി മകൻ ദേവീസിന്‍റെ പറമ്പിൽ നിൽക്കുന്ന 8 തേക്ക് മരങ്ങൾ പൂമംഗലം പഞ്ചായത്ത് അനധികൃതമായി മുറിച്ചെന്നും, പഞ്ചായത്ത് ഡേവിസിന് 2,23,000 രൂപ നഷ്ടം കൊടുക്കണമെന്ന് കാണിച്ചു ഇരിങ്ങാലക്കുട മുൻസിഫ് കോടതി മുൻപാകെ ബോധിപ്പിച്ച കേസിൽ, ഇരിങ്ങാലക്കുട അഡീഷണൽ മുൻസിഫ് അസീന സി എച്ച് നഷ്ട സംഖ്യയും, കോടതി ചെലവും ഡേവിസിന് കൊടുക്കണമെന്ന് കാണിച്ച് വിധിയായി. വാദി ഭാഗത്തിനു വേണ്ടി അഡ്വ. സുഭാഷ് ചന്ദ്രബാബു അഡ്വ. സജിത് കുമാർ, ടി എൽ എന്നിവർ ഹാജരായി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

