ഊരകം : ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികളെ തരണം ചെയ്യാൻ സാധിക്കുമ്പോഴാണ് ഒരു വ്യക്തിക്ക് യഥാർത്ഥ വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ടെന്നു മനസിലാക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ പറഞ്ഞു. പുല്ലൂർ ഊരകം സ്റ്റാർ ക്ലബ് വാർഷികാഘോഷ ഉദ്‌ഘാടനവും വിദ്യാർത്ഥികൾക്കുള്ള മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ.
സ്റ്റാർ ക്ലബ്പ്ര സിഡന്റ് തോമസ് തത്തംപള്ളി അധ്യക്ഷത വഹിച്ചു. മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, ടോജോ തൊമ്മാന, ടി. സി. സുരേഷ്, പി.ആർ.ജോൺ, ജെയിംസ് പോൾ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

