ഇരിങ്ങാലക്കുട : തൃപ്രയാർ ടി.എസ്.ജി.എ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന തൃശൂർ ജില്ലാ ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട മോഡൽ ഗേൾസ് സ്കൂളിലെ വിദ്യാർത്ഥികൾ തുടർച്ചയായി മൂന്നാം തവണയും ചാമ്പ്യൻഷിപ്പ് നേടി.
ഫൈനലിൽ സെന്റ് സെബാസ്റ്റ്യൻ കുറ്റിക്കാട് ടീമിനെ പരാജയപ്പെടുത്തി ആണ് ഗേൾസ് സ്കൂളിലെ കുട്ടികൾ ചാമ്പ്യൻമാരായത്. കോച്ച് ജിതിൻ രാജേന്ദ്രന്റെ നേതൃത്വത്തിൽ മാനേജർ എൻ എസ് വിഷ്ണു, ക്യാപ്റ്റൻ ആർച്ച, വൈസ് ക്യാപ്റ്റൻ ഭവ്യ റെജി, ആഷിമ, എൽസ തെരേസ ടോം, ജുവൽ മരിയ, അഭിന, ആൻ സ്റ്റെഫീന, അൽഫോൺസ, ബ്ലെസി, അനഘ, അഞ്ജലി, ഐശ്വര്യ എന്നിവരാണ് ടീം അംഗങ്ങൾ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



