തേലപ്പിള്ളി : ആയോധന കലാക്ഷേത്ര ചാരിറ്റബ്ൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ജനുവരി 26 ഞായറാഴ്‌ച തേലപ്പിള്ളി കലാക്ഷേത്ര വൈദ്യശാലയിൽ സൗജന്യ ആയുർവ്വേദ നാട്ടുവൈദ്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. സമയം രാവിലെ 8.30 മുതൽ 1 വരെ.
ദഹന പ്രശ്‌നങ്ങൾ, ഗ്യാസ് ട്രബ്ൾ, ഉറക്കക്കുറവ്, മാനസിക പിരിമുറക്കം, ചുമ, പനി, കഫക്കെട്ട്, മൈഗ്രേയ്ൻ, സയാറ്റിക്ക, വാതരോഗങ്ങൾ, കഴുത്ത് വേദന, നടുവേദന, മുട്ടുവേദന, ഡിസ്ക് സംബന്ധമായ അസുഖങ്ങൾ, എല്ല് തേയ്‌മാനം, ഉളുക്ക്, ഒടിവ്, ചതവ്, ശരീര നീർക്കെട്ട്, ഇയർ ബാലൻസ്, പക്ഷാഘാതം, ആസ്ത്മ, അലർജി, പ്രതിരോധ ശേഷിക്കുറവ്, അമിതവണ്ണം, നാഡീരോഗങ്ങൾ, കാലിലെ ആണി രോഗങ്ങൾ എന്നീ അസുഖങ്ങൾക്ക് വിദഗ്‌ധരായ ഡോക്ടർമാർ രോഗികളെ പരിശോധിച്ച് രോഗ നിർണയം നടത്തുന്നു. 23-ാം തിയതിക്ക് മുൻപ് പേരുകൾ താഴെ കാണുന്ന നമ്പറിൽ ബുക്ക് വിളിച്ചു ബുക്ക് ചെയ്യണം.
9447800970 (9 AM to 5 PM)
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive