ഇരിങ്ങാലക്കുട : ഗവ. എൽ പി സ്കൂളിൻറെ വിജയാഘോഷം മെറിറ്റ് ഡേ 2024 പി.ടി എ പ്രസിഡൻറ് വി.എം രേവതി ഉദ്‌ഘാടനം ചെയ്തു. എൽ എസ് എസ്, ഉപജില്ലാ ശാസ്ത്രോത്സവം, കലോത്സവം, അറിവുത്സവം, വിദ്യാരംഗം, കായികമേള തുടങ്ങിയവയിൽ ഉയർന്ന ഗ്രേഡുകൾ നേടിയ കുട്ടികളെ മെഡലുകളും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു. പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങൾ, അദ്ധ്യാപകർ എന്നിവർ നേതൃത്വം നൽകി. ഹെഡ്മിസ്ട്രസ് പി ബി അസീന സ്വാഗതവും പി ടി എ വൈസ് പ്രസിഡൻറ് സുധീഷ് നന്ദിയും പറഞ്ഞു .
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

