കരൂപ്പടന്ന വീണ്ടും സെവൻസ് ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ആരവങ്ങളിലേക്ക് – ഡിസംബർ 21 മുതൽ 29 വരെ

കരൂപ്പടന്ന : ന്യൂ ഹീറോസ് ആട്സ് & സ്പോട്സ് ക്ലബ്ബ് കരൂപ്പടന്ന വേദിയൊരുക്കുന്ന മണ്ണാന്തറ സ്റ്റീൽസ് സ്പോൺസർ ചെയ്യുന്ന റോളിങ്ങ് ട്രോഫിക്കും ക്യാഷ് അവാർഡിനും വേണ്ടിയുള്ള അഖില കേരള സെവൻസ് ഫ്ലഡ് ലൈറ്റ് ഫുട്ബോൾ മേള 2024 എം.കെ ഇബ്രാഹിം ഹാജി മെമ്മോറിയൽ സ്റ്റേഡിയത്തിൽ (ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ട്) ഡിസംബർ 21 മുതൽ 29 വരെ നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ താൽപര്യമുള്ളവർ ഷമീർ പി എ , 7012389792 , താഹ എൻ എ 9539135116 , സയ്യിദ് സാഫി 7034996535 എന്നീ നമ്പറുകളിൽ ബന്ധപെടുക

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


You cannot copy content of this page