ഇരിങ്ങാലക്കുട : കേരള ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേ ഷൻ (കെ.ടി.പി.എ.) ജില്ലാസമ്മേളനം ഏപ്രിൽ 22 ബുധനാഴ്ച ഇരിങ്ങാലക്കുട വ്യാപാരഭവൻ ഹാളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ഹാരിഷ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുക്കും. സംസ്ഥാന പ്രതിനിധിസമ്മേളനം മേയ് രണ്ടിന് തൊടുപുഴയിൽ നടക്കുമെന്നും ഭാരവാഹികളായ പി.ഡി. സൈമൺ, പ്രാൻസൺ മൈക്കിൾ, എം.എ. ഗോവിന്ദൻ, കെ.ആർ. മുരളീധരൻ എന്നിവർ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു. Kerala Tax Practitioners Association (KTPA) District Conference to be held on 22nd at Irinjalakuda Vyapa Bhavan Hall.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

