ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ദേവസ്വത്തിന്റെ നേതൃത്വത്തിൽ വിജയദശമി ദിവസമായ ഒക്ടോബർ 2ന് വിദ്യാരംഭം. കൊട്ടിലായ്ക്കൽ സരസ്വതി മണ്ഡപത്തിൽ രാവിലെ 8:30ന് എഴുത്തിന്നിരുത്തൽ ചടങ്ങ് ആരംഭിക്കും. ഈ വർഷത്തെ മികച്ച അധ്യാപകനുള്ള സംസ്ഥാന സർക്കാർ അവാർഡ് നേടിയ സുധീർ മാസ്റ്റർ ആചാര്യൻ ആയിരിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

